യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 5 ടിപ്സ്
ജോര്‍ജ് കൊമ്മറ്റം - മെയ് 2026
ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളുടെ ഹൃദയം കവര്‍ന്ന മാര്‍പാപ്പയായിരുന്നു. വൃദ്ധരെയും യുവാക്കളെയും ശിശുക്കളെയും ഒരുപോലെ ചേര്‍ത്തുപിടിച്ച മാര്‍പാപ്പ. ജീവിതത്തിലൊന്നിനോടും മമതയില്ലാതെ വരുന്ന യുവാക്കള്‍ക്ക് ജീവിതം ഒരുപോലെ അനുഗ്രഹപ്രദവും സന്തോഷപ്രദവുമാക്കുാവന് അദ്ദേഹം യുവാക്കള്‍ക്ക് ജീവിതം സന്തുഷ്ടമാക്കുവാന് നല്കിയ 5 ടിപ്സുകള്‍ ഇതാ..
1. ജീവിതത്തെ ഭയപ്പെടരുത്, ആത്മാവിന്റെ നാശത്തെ ഭയപ്പെടുക.
2. സഭയക്ക് ഇപ്പോള്‍ നിങ്ങളെ എന്നത്തെക്കാളും ആവശ്യമുണ്ട്.
3. നിസംഗത കാന്‍സറിനെക്കാള്‍ ഭയാനകം.
4. മ്ലാനമായ മുഖം ഒഴിവാക്കുക.
5. നിങ്ങളുടെ ജീവിതം സേഫില്‍ വെച്ച് പൂട്ടരുത്.
Send your feedback to : onlinekeralacatholic@gmail.com