വി. കാര്ലോ അക്യൂട്ടിസും വി. ഫ്രസാത്തിയും തമ്മില് 90 വര്ഷത്തെ വ്യത്യാസമുണ്ട്. ഒരാള് 15 മത്തെ വയസ്സില് മരിച്ചു. ഒരാള് 24-ാമത്തെ വയസ്സില് മരിച്ചു. അതൊന്നുമല്ല…
കത്തോലിക്ക സഭയ്ക്ക് രണ്ട് ന്യൂജന് വിശുദ്ധന്മാരെ കിട്ടിയിരിക്കുന്നു. വിശുദ്ധ കാര്ലോ ആക്യൂട്ടിസും വിശുദ്ധ പിയര് ജിയോര്ജിയോ ഫ്രസാത്തിയും. ശരിക്കും മനുഷ്യന്മാരായവര്. ചിരിയും കളികളും വിശ്വാസവും കോര്ത്തിണക്കിയ…
സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് എന്ന് വിളിക്കുന്ന ഒരു വിശുദ്ധനുണ്ട് കത്തോലിക്ക സഭയില്. അദ്ദേഹത്തിന്റെ ഗോള്ഡന് ലെജന്ഡ്സ് ഓഫ് സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് എന്ന…
മനുഷ്യപുത്രനായ ഈശോയുടെ അമ്മയാണെങ്കിലും ബൈബിളില് പരിശുദ്ധ കന്യകാമറിയത്തിന്റേതായി അധികം വാക്കുകളില്ല. വളരെ കുറച്ചേ മാതാവിന്റെ വാക്കുകള് ഉള്ളുവെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളത് വളരെ പ്രസക്തമാണ് താനും. വി.…
മനുഷ്യപുത്രനായ ഈശോയുടെ അമ്മയാണെങ്കിലും ബൈബിളില് പരിശുദ്ധ കന്യകാമറിയത്തിന്റേതായി അധികം വാക്കുകളില്ല. വളരെ കുറച്ചേ മാതാവിന്റെ വാക്കുകള് ഉള്ളുവെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളത് വളരെ പ്രസക്തമാണ് താനും.
വി.…
ഓരോ മനുഷ്യ ന്റെയും ക്രിസ്തുവിലേക്കുള്ള യാത്ര ഓരോ വിധത്തിലാണ്. ചിലരുടെ യാത്ര എളുപ്പത്തിലുള്ളതും ശാന്തവുമായിരിക്കും. എന്നാല് മറ്റു ചിലരുടേത് വളരെ സങ്കീര്ണമായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് വിക്കിപീഡിയ…
ഇനി മാനസികാരോഗ്യം വര്ദ്ധിപ്പിക്കുവാനായി പുതിയ ആപ്പ് സബ്സ്ക്രൈബ് ചെയ്യുകയോ, ഓണ്ലൈന് കോഴ്സുകളില് ചേരുകയോ വേണ്ട. വീട്ടിലുള്ള കൊന്ത കൈയിലെടുക്കുക. ജപമാല ചൊല്ലി പ്രാര്ത്ഥിക്കുക. നിങ്ങള്ക്ക് മനശാന്തിയും…
1999 ല് ഓസ്ട്രേലിയന് മിഷനറി ഗ്രഹാം സ്റ്റെയിന്സിനെയും രണ്ടു കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന കേസില് ഉള്പ്പെട്ട കുട്ടി കുറ്റവാളിയായിരുന്ന ചെങ്കു ഹന്സ്ദ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ക്രൈസ്തവ…
ദിവ്യകാരുണ്യത്തിന്റെ പല അടയാളങ്ങളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. പക്ഷേ ദിവ്യകാരുണ്യത്തിലേക്കു നോക്കുമ്പോള് ക്രിസ്തുവിന്റെ മുഖം തെളിഞ്ഞു വന്നതു ദൈവം നമുക്കായി മാത്രം കരുതിവെച്ച സമ്മാനമാണ്. ലോകാവസാനം…
കാസറഗോട്ടെ എന്ഡോസള്ഫാന് ദുരിതബാധിതരുടെ നിലവിളികള് മലയാളിയുടെ കര്ണപടങ്ങളില് ഇന്നും മുഴങ്ങുന്നു. വിഷമഴയില് അലിഞ്ഞുതീര്ന്ന അവരുടെ ജീവിതങ്ങള് ഇപ്പോഴും നമ്മെ കരയിക്കും. വരുംതലമുറകളെപ്പോലും അനാഥരാക്കി കടന്നുപോയവര്. തലമുറകളില്…
ഈശോ തിരുവോസ്തിയിലെ തന്റെ സാന്നിധ്യം വെളിപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ദിവ്യകാരുണ്യാത്ഭുതം വത്തിക്കാന് അംഗീകരിച്ചു. കണ്ണൂര് ജീല്ലയിലെ വിളക്കന്നൂരില് 12 വര്ഷം മുമ്പ് ദിവ്യബലി മധ്യേ…
ഈശോ തിരുവോസ്തിയിലെ തന്റെ സാന്നിധ്യം വെളിപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ദിവ്യകാരുണ്യാത്ഭുതം വത്തിക്കാന് അംഗീകരിച്ചു.
കണ്ണൂര് ജീല്ലയിലെ വിളക്കന്നൂരില് 12 വര്ഷം മുമ്പ് ദിവ്യബലി മധ്യേ…
ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്പാപ്പയായി ഇനി കര്ദ്ദിനാള് റോബര്ട്ട് ് ഫ്രാന്സിസ് പ്രൊവോസ്ത്. അദ്ദേഹം ലിയോ പതിനാലാമന് എന്ന പേര് സ്വീകരിച്ച് പത്രോസിന്റെ 267-മാത്തെ പിന്ഗാമിയായി.…
ഭൂമിയെയും മനുഷ്യരെയും അത്രമേല് സ്നേഹിച്ച ഒരു പാപ്പ. ഇടയന്മാര്ക്ക് ആടുകളുടെ മണം വേണമെന്ന് വാശിപിടിച്ച പോപ്പ്. കാരുണ്യത്തിന്റെ അപ്പസ്തോലന്. മതവെറി പൂണ്ടവരുടെ മുമ്പില് മതം നോക്കാത്ത…
ക്രൈസ്തവര്ക്കിടയില് ബൈബിള് വായിക്കുന്ന ശീലം കുറഞ്ഞുവരികയാണോ. മൊബൈല് കൈയില് ഒതുങ്ങിയതോടുകൂടി, വാട്ട്സാപ്പിലും റീല്സിലും ചുറ്റിത്തിരിഞ്ഞ് ക്ഷീണിച്ചുമയങ്ങുകയാണ് നമ്മിലധികമാളുകളും. ദൈവവചനം കൂടാതെ, ക്രിസ്തുവിനെക്കുറിച്ചോ അവിടുത്തെ ഈ ലോകത്തിലെ…
നാം തിരിച്ചറിയുന്നില്ലെങ്കില് പോലും, നാം അവിടുത്തോട് ഒന്നും ആവശ്യപ്പെടുന്നില്ലെങ്കില് പോലും, ദൈവം നമ്മുടെ ഉള്ളില് എപ്പോഴും പ്രവര്ത്തിച്ചുകൊണ്ടിരിക്കും.. നാം വിചാരിക്കാത്തപ്പോള് പോലും നാം പ്രതീക്ഷിക്കാത്തപ്പോള് പോലും…
നമുക്ക് മുമ്പേ കടന്നുപോയ വിശുദ്ധന്മാര് അവരുടെ ജീവിതത്തില് യഥാര്ത്ഥ സന്തോഷം കണ്ടെത്തിയിരുന്നു. കഷ്ടപാടുകളിലും നഷ്ടങ്ങളിലും വെല്ലുവിളികളിലും പതറാതെ അവര് അവരുടെ വിശ്വാസവും വിജ്ഞാനവും പരിപോഷിപ്പിച്ചു. ദൈവവുമായുള്ള…
© 2025 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising