അനുബന്ധ വാർത്തകൾ

വിശുദ്ധിയും നര്‍മ്മബോധവും ഒത്തുപോകുമോ?

ജിയോ ജോര്‍ജ് - ജൂലൈ 2024

വിശുദ്ധജീവിതം നയിക്കുന്നവര്‍ ചിരിക്കുകയോ, ചിരിപ്പിക്കുകയോ ഇല്ല എന്നാണ് നമ്മുടെ ധാരണ. ചിരിക്കുന്ന, നര്‍മ്മബോധമുള്ള ഒരു വിശുദ്ധനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും…

അപ്പം നല്‍കുന്നവന്‍ മാത്രമല്ല അപ്പന്‍

ജോര്‍ജ് കൊമ്മറ്റം - ജൂണ്‍ 2024

പേരന്‍റിംഗില്‍ പണ്ടുമുതലെ അച്ഛനെ അകറ്റിനിര്‍ത്തിയിരുന്നു സമൂഹം. അപ്പം തേടി പുറത്തേക്ക്പോകുന്ന അച്ഛന് മക്കളെ വളര്‍ത്തുന്നതില്‍ എന്തു കാര്യം എന്നായിരിക്കും…

ദിവ്യകാരുണ്യ സ്വീകരണത്തിന്‍റെ അത്ഭുതഫലങ്ങളറിഞ്ഞാല്‍ ഒരിക്കലും നിങ്ങള്‍ കുര്‍ബാന സ്വീകരിക്കാതെ മടങ്ങിപ്പോകില്ല

ജോര്‍ജ് കൊമ്മറ്റം - മാര്‍ച്ച് 2023

എന്തിനാണ് എല്ലാ ദിവസവും കുര്‍ബാന സ്വീകരിക്കുന്നത്? ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടോ? ഓരോ കുര്‍ബാനയിലും ദിവ്യകാരുണ്യം സ്വീകരിക്കേണ്ട ആവശ്യമുണ്ടോ?…

വീട്ടിലിരുന്നു കുര്‍ബാന കണ്ടാല്‍ പോരേ? ദേവാലയത്തില്‍ പോകേണ്ട കാര്യമുണ്ടോ? ഇതാ.പള്ളിയില്‍ പോകണമെന്ന് പറയാന്‍ അഞ്ച് കാരണങ്ങള്‍.

ജോര്‍ജ് കൊമ്മറ്റം - ഫെബ്രുവരി 2023

ലോക്ക്ഡൗണ്‍ വന്ന് ലോക്കാക്കിയതോടെ ഞായറാഴ്ച പോലും പള്ളിയില്‍ പോകാന്‍ മടി കൂടിക്കൂടി വരുന്നു. എന്നാല്‍ ചിലര്‍ക്ക് ജീവിതം വളരെ…

സാത്താന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍.. സാത്താന്‍ തന്നെ പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ജിയോ ജോര്‍ജ് - ഫെബ്രുവരി 2023

കത്തോലിക്കസഭയുടെ മുഖ്യ ശത്രുവാണ് സാത്താന്‍. അവന്‍ അലറുന്ന സിംഹത്തെപ്പോലെ ആരെയാണ് പിടികൂടേണ്ടത് എന്നോര്‍ത്ത് പാഞ്ഞുനടക്കുന്നു. അവന്‍റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍…

അനുതപിക്കുന്ന പാപിയെ ഓര്‍ത്ത് സ്വര്‍ഗ്ഗം സന്തോഷിക്കും. എന്താണ് യഥാര്‍ത്ഥ അനുതാപം എന്ന് അറിയാമോ?

ജെയ്സണ്‍ പീറ്റര്‍ - മാര്‍ച്ച് 2022

നമ്മുടെ ഏറ്റവും വലിയ പ്രശ്നം പാപബോധവും പശ്ചാത്താപവും നഷ്ടപ്പെട്ടുപോയി എന്നതാണ്. നോമ്പുകാലം ചെയ്തുപോയ പാപങ്ങളോര്‍ത്ത് അനുതപിച്ച് സ്നേഹപിതാവായ ദൈവത്തിന്‍റെ…

ആദ്യവെള്ളിയാഴ്ച ഭക്തിയെക്കുറിച്ച് കത്തോലിക്കര്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഷേര്‍ളി മാണി - ജൂണ്‍ 2022

നമ്മുടെ പൂര്‍വ്വികര്‍ ആദ്യവെള്ളിയാഴ്ചകളില്‍ മുടങ്ങാതെ ദേവാലയത്തില്‍ പോകുകയും ആരാധനയില്‍ പങ്കെടുക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. കാലം മാറി. തിരക്കേറിയപ്പോള്‍…

പന്തക്കുസ്ത എന്തുകൊണ്ടാണ് സഭയുടെ ജന്മദിനം എന്ന് വിളിക്കപ്പെടുന്നത്?

ഷെറി വിനോദ് - ജൂണ്‍ 2022

പന്തക്കുസ്ത സഭയുടെ ഔദ്യോഗിക ജന്മദിനമായി വിശേഷിപ്പിക്കപ്പെടുന്നു. കാരണം ഇതാണ്, പന്തക്കുസ്ത ദിനത്തിലാണ് ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് വന്ന്…

വൈദികര്‍ നമ്മുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരല്ലേ, പിന്നെ നാം വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ടോ?

ജോര്‍ജ് കൊമ്മറ്റം - ജൂണ്‍ 2023

ഇന്നത്തെകാലത്ത് ഒരു വൈദികനായി ജീവിക്കുക എന്നത് വളരെ ദുഷ്ക്കരമായ കാര്യമാണ്. മാധ്യമങ്ങളും വിശ്വാസികളും വൈദികരുടെ കുറ്റവും കുറവുകളും…

സത്യക്രിസ്ത്യാനിയായിരുന്നിട്ടും ഇഷ്ടമില്ലാത്തവരെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ

സി. അര്‍പ്പണ - ഒക്ടോബര്‍ 2021

സ്നേഹമാണ് ക്രൈസ്തവമതത്തിന്‍റെ കാതല്‍. ദൈവത്തെ സ്നേഹിക്കുക, അയല്‍ക്കാരനെ സ്നേഹിക്കുക എന്നതാണ് പത്തുകല്‍പനയുടെ സംഗ്രഹം തന്നെ. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നാണ്…

MIND

Water Creative Studio Pvt. Ltd. Water Creative Studio Pvt. Ltd.

Soul

World