പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി കോടതിയുടെ ഒത്താശയോടെ വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. കറാച്ചിയില്‍ വെറും 13 വയസ്സുള്ള ക്രിസ്ത്യന്‍…
ഈഴവ സമുദായത്തിന്റെ സാമൂഹിക പുരോഗതിക്കുവേണ്ടി ജീവിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കൊല്ലം ആസ്ഥാനമായി ഓപ്പണ്‍ സര്‍കലാശാല വരുന്നതിനെപ്പറ്റി വായിച്ചു. ഈ വാര്‍ത്ത വന്ന സെപ്തംബര്‍…
മൂന്നു പതിറ്റാണ്ടിലേറെയായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജെസ്വിറ്റ് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗോവ് കേസില്‍പ്പെടുത്തി എന്‍ ഐ എ അറസ്റ്റ് ചെയ്തത്…
നൈജിരിയയെ രക്തക്കളമാക്കി മാറ്റുന്ന പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന നൈജീരിയയിലെ സൊക്കോട്ട് രൂപതാദ്ധ്യക്ഷന് ബിഷപ് മാത്യു കുക്കായുടെ വാക്കുകള്‍ വൈറലാകുന്നു. എവിടെ…
മതമൗലികവാദവും ഭീകരതയും അസ്വസ്ഥമാക്കുന്ന സമകാലികലോകത്തില്‍ ജീവിക്കുന്ന സമര്വ്വജനതയ്ക്കും പ്രതീക്ഷയുടെ പ്രകാശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രത്തെല്ലി തൂത്തി. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സാഹോദര്യത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശം…
വിവേചനത്തിന്റെ, നീതിരാഹിത്യത്തിന്റൈ കയ്പുനീര് നുണയുന്ന ന്യൂനപക്ഷമാണ് കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍. വംശനാശത്തിന്റെ പാതയിലാണെങ്കിലും നീതിയുടെ ഒരു കണിക പോലും ഇല്ലാതെ ന്യൂനപക്ഷക്ഷേമത്തിന്റെ ആനുകൂല്യങ്ങള്‍ തികച്ചും…
മനുഷ്യനെയും അവന്റെ ജീവിതപ്രശ്നങ്ങളെയും വിലമതിച്ചുകൊണ്ടുള്ള പ്രകൃതിസംരക്ഷണനയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. മലബാര്‍ വന്യജീവി സങ്കേതം, കൊച്ചിയില്‍ മംഗളവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട എക്കോ സെന്‍സിറ്റീവ്…
അജഗണങ്ങളെ എങ്ങനെ നയിക്കാം എന്ന പദ്ധതിയും പ്ലാനും വളരെ ശ്രദ്ധാപൂര്‍വ്വം തയാറാക്കുന്നവരാണ് ഇടയډാരിലധികവും എന്നാല്‍ തന്നെ ഏല്പിച്ച അജഗണത്തെ എങ്ങനെ നയിക്കണമെന്ന പദ്ധതിയും പ്ലാനും…
ലോകത്തിന്റെ കണ്ണുനീരായി മാറിയ പാക്കിസ്ഥാനിലെ പതിനാലുകാരി മരിയ ഷഹബാസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വിവാഹം കഴിച്ച മുഹമ്മദ് നകാഷ് എന്ന…
മരിയ ഷബാസ് എന്ന പാക്കിസ്ഥാനിലെ പതിനാലുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയുടെ കണ്ണുനീര് ലോകമനസാക്ഷിയുടെ ഉറക്കം കെടുത്തുന്നു. തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വിവാഹം കഴിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം…
സ്പെഷല്‍ മാര്യേജ് ആക്ടിന്റെ ദുരുപയോഗത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും വാക്താവുമായ ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ്…
വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്നു കര്‍ഷകരെയും കൃഷിയിടങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കാനുള്ള സത്വരനടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ പൊതുകാര്യ കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ് മാര്‍…
ഫിലിപ്പീന്‍സില്‍ ആര്‍ച്ച് ബിഷപ് സോക്രട്ടിസ് വില്ലെഗാസ് ലിംഗായന്‍-ഡാഗുപന് രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന കോറോണ മഹാമാരിയെയും പ്രശ്നങ്ങളെയും രാഷ്ട്രീയ അസ്വസ്ഥതകളെയും അതിജീവിക്കാനും രാജ്യം സുഖം പ്രാപിക്കുവാനുമായി 21…
ലോകം കണ്ട ഏറ്റവും മികച്ച ബാസ്ക്കറ്റ് ബോള്‍ താരമായിരുന്നു മൈക്കല്‍ ജോര്ഡന്. ലോകമാസകലമുള്ള കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായി മാറിയതിന് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍…
കെ.എഫ്.സി ചിക്കന്‍ ലോകമെങ്ങുമുള്ളവര്‍ക്ക് ഇന്നും രഹസ്യമായ രൂചിക്കൂട്ടിന്റെ മനംകവരുന്ന സ്വാദാണ്. എന്നാല്‍ അതിന്റെ സ്ഥാപകനായ കേണല്‍ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സിന്റെ ജീവിതത്തിന്റെ രൂചിക്കൂട്ട് അത്ര സ്വാദിഷ്ടമായിരുന്നില്ല.…
© 2025 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising