ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം തലവനാണ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ് ലേ. ഭാവിയിലെ പോപ്പായി പോലും പലരും കരുതുന്ന അസാധാരണ വ്യക്തിത്വം. അദ്ദേഹത്തിന്…
സ്പൈഡര്‍മാനായി വേഷമണിഞ്ഞ് വത്തിക്കാനിലെത്തിയ മാറ്റിയ വില്ലാര്‍ഡിറ്റ എന്ന ചെറുപ്പക്കാരന് മാര്‍പാപ്പയുടെ മനം കവര്‍ന്നു. വത്തിക്കാനില്‍ ബുധനാഴ്ച തോറുമുള്ള പൊതുദര്‍ശനവേളയിലാണ് മാര്‍പാപ്പയെ നേരില്‍ കാണാന്‍ സ്പൈഡര്മാന്…
ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള സ്കോളര്‍ഷിപ്പുകളും മറ്റു ധനസഹായപദ്ധതികളും വിതരണം ചെയ്തതില്‍ ഗുരുതരമായ വിവേചനം ഉണ്ടായിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന…
ഒരു കാലത്ത് കുതിച്ചുയരുന്ന ജനസംഖ്യ പരിസ്ഥിതിയുടെയും മാനവരാശിയുടെ തന്നെയും നാശത്തിന് കാരണമാകുന്നായിരുന്നു ജനസംഖ്യാ വിദഗ്ദ്ധന്മാര് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ അവികസിത രാജ്യങ്ങളിലെ ജനനനിരക്ക്…
ലോകത്തില്‍ പൈശാചിക സ്വാധീനം കൂടിവരികയും എക്സോര്സിസവും, ഭൂതോച്ഛാടനവും പിശാചുബാധയുമൊക്കെ നിത്യവാര്ത്തകളാവുകയും ചെയ്യുമ്പോഴും പലര്‍ക്കും പിശാചില്ല എന്ന് ആശ്വസിക്കാനാണിഷ്ടം. പിശാചുബാധയെക്കുറിച്ചും എക്സോര്സിസത്തെക്കുറിച്ചുമൊക്കെ കൂടുതല്‍ വ്യക്തമാക്കുകയാണ് വത്തിക്കാനിലെ…
മാരാമണ്ണിൽ, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വസതിയിലെ സ്വീകരണമുറിയിൽ അപൂർവമായൊരു ക്രിസ്തുചിത്രമുണ്ട്; ഒരുഗ്രൻ ഫലിതംകേട്ട് പൊട്ടിച്ചിരിക്കുന്ന യേശു! ചിത്രത്തിനുതാഴെയിരുന്ന് യേശുവുമായുള്ള തന്റെ ബന്ധത്തെപ്പറ്റി അദ്ദേഹം…
കിരാതമായ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സോവിയറ്റ് റഷ്യയുടെ ഭാഗമായ ഉക്രൈനില്‍ ജനിച്ചുവളരുകയും നിരീശ്വരത്വം അടിച്ചേല്പിച്ച സമൂഹത്തിന്റെ വെല്ലുവിളികളെ അവഗണിച്ച് രഹസ്യസെമിനാരിയില് പഠിക്കുകയും വൈദികനാകുകയും ചെയ്ത ധീരനായ…
കോവിഡ് 19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സ്വാഗതം ചെയ്ത് സര്‍ക്കാരിന് പിന്തുണ അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍…
കോവിഡ് മഹാമാരി ഭീകരതാണ്ഡവം നടത്തിയ ബ്രസീലിലെ പാറ്റോസ് നഗരത്തിലെ ദേവാലയത്തില്‍ നിന്ന് ആരോ പകര്‍ത്തിയതാണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രം. കോവിഡ് കാരണം ദേവാലയം അടച്ചിട്ട…
ഝാന്‍സിയില്‍ കന്യാസ്ത്രികള്‍ക്കും സന്യാസാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേ മാനേജര്‍, റെയില്‍വേ പോലീസ് എന്നിവരോടാണ് വിശദീകരണം…
ട്രെയിന്‍ യാത്രയ്ക്കിടയില്‍ നാല് കത്തോലിക്ക കന്യാസ്ത്രികള്‍ക്കു നേരെ ഉത്തര്‍പ്രദേശില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ്…
നോമ്പുകാലത്ത് പീഡാനുഭവചിന്തകള്ക്ക് പാരമ്പര്യമായി തീവ്രത പകര്‍ന്നിരുന്നത് പുത്തന്‍ പാനയാണ്. ഓരോ നോമ്പുകാലത്തും ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കുവാന്‍ പുത്തന്‍ പാന നമുക്ക് ആശ്രയമായിരുന്നു. ദുഖവെള്ളിയാഴ്ച പള്ളികളിലും…
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഈ പ്രതിജ്ഞാവാചകം ചൊല്ലിയാണ് ഓരോ ഇന്ത്യന്‍ പൗരനും അറിവിന്റെ ലോകത്തേക്കു പിച്ചവെയ്ക്കുന്നത്. അക്ഷരം പഠിക്കുന്നതിനു…
ആറുമാസം വരെയുള്ള കുഞ്ഞുങ്ങളെ കൊല്ലാന്‍ അനുവാദം നല്കുന്ന പുതിയ നിയമഭേദഗതി രാജ്യസഭയും പാസ്സാക്കി. ഇനി ഗര്‍ഭപാത്രങ്ങള്‍ കൂട്ടകുരുതിപ്പാടങ്ങള്. ലോകത്ത് ഏറ്റവും കൂടുതല്‍…
ആറുമാസം വരെയുള്ള കുഞ്ഞുങ്ങളെ കൊല്ലാന്‍ അനുവാദം നല്കുന്ന പുതിയ നിയമഭേദഗതി രാജ്യസഭയും പാസ്സാക്കി. ഇനി ഗര്‍ഭപാത്രങ്ങള്‍ കൂട്ടകുരുതിപ്പാടങ്ങള്.
ലോകത്ത് ഏറ്റവും കൂടുതല്‍…
ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലനീയമെന്ന് സീറോ മലബാര്‍ സഭ. മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലെ റൂര്‍ക്കലയിലേക്കുള്ള…
© 2026 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising