നോമ്പുകാലത്തെ ഏറ്റവും വിശിഷ്ടമായ ഭക്താഭ്യാസങ്ങളില് ഒന്നാണ് കുരിശിന്റെ വഴി. നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ളതും ഓരോ വര്ഷവും പ്രസക്തി കൂടിവരുന്നതുമായ ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്മ്മകള് നിറയുന്ന…
ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും ഉയിര്പ്പിന്റെയും ഓര്മ്മകള് നിറയുന്ന നോമ്പുകാലത്ത് ക്രൈസ്തവര് ഉപവസിക്കുക പതിവാണ്. ഉപവാസവും പ്രാര്ത്ഥനയുമാണ് നോമ്പുകാലത്തിന്റെ കാതല്. എന്നാല് മാര്പാപ്പ പറയുന്ന ഉപവാസം വിശപ്പ്…
ബിബ്ല'ിക്കല് ലാന്ഡ് എന്നറിയപ്പെടുന്ന ഇറാക്കിലെത്തുന്ന മാര്പാപ്പയുടെ സന്ദര്ശന പട്ടികയില് അബ്രാഹത്തിന്റെ ജന്മസ്ഥലവും യോനാപ്രവാചകന്റെ നിനിവേയും. ഇറാക്ക് സന്ദര്ശനവേളയില് മാര്പാപ്പ സന്ദര്ശിക്കുന്ന സുപ്രധാനമായ ബിബ്ലിക്കല് സൈറ്റുകളിലൊന്നാണ്…
ക്രൈസ്തവന്റെ ചുടുനിണം വീണുകുതിര്ന്ന ഇറാക്കിന്റെ മണ്ണില് ആശ്വാസതൈലവും സമാധാനസന്ദേശവുമായി സ്നേഹത്തിന്റെ പ്രവാചകനായ ഫ്രാന്സിസ് മാര്പാപ്പ പറന്നിറങ്ങുന്നു. ആദിമസഭയോളം നീളുന്നതാണ് ഇറാക്കിലെ ക്രൈസ്തവ പാരമ്പര്യം. ലോകചരിത്രത്തില്…
പട്ടിണിപ്പാവങ്ങളുടെ നാടാണ് മഡ്ഗാസ്ക്കര്. മഡ്ഗാസ്ക്കറിലെ കുപ്പത്തൊട്ടികളില് എച്ചില്പെറുക്കി ജീവിച്ചിരുന്ന ആയിരക്കണക്കിന് പാവപ്പെട്ടവരുടെ മുമ്പിലേക്ക് ദൈവം അയച്ച ദൂതനാണ് ഫാ. പെഡ്രോ ഓപെക. കുപ്പയില് നിന്നും…
ഈ നാടിന്റെ ചരിത്രം പഠിക്കാത്തവരുടെയും സംസ്ക്കാരം ഉള്ക്കൊള്ളാത്തവരുടെയും വിരട്ടല് ക്രൈസ്തവരോട് വേണ്ടെന്നും ആര്ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവരെന്നും സി.ബി.സി.ഐ ലെയ്റ്റി കൗണ്സില് സെക്രട്ടറി…
നെറ്റിയിലെ വിയര്പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാനാണ് ദൈവം മനുഷ്യനോട് കല്പിച്ചത്. അതുകൊണ്ടു തന്നെ അന്നം നേടിത്തരുന്ന ഓരോ ജോലിയും ദൈവത്തിന്റെ കല്പനയുടെ നിറവേറ്റലാണ്. ജോലി ഏതുമാകട്ടെ…
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് വര്ഗീയ ചേരിതിരിവു വളര്ത്തുന്നതു സമൂഹത്തില് വലിയ മുറിവു സൃഷ്ടിക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയക്കാപ്പിള്ളി. ക്രൈസ്തവസഭയെ പ്രതിനിധാനം…
1870 ഡിസംബര് 8ന് പതിനൊന്നാം പീയൂസ് മാര്പാപ്പ യൗസേപ്പിതാവിനെ കത്തോലിക്കസഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്ഷികത്തോടനുബന്ധിച്ച് 2020 ഡിസംബര് 8 മുതല് 2021 ഡിസംബര്…
കൈവിട്ടുപോയതിനെ തിരിച്ചുപിടിക്കാനും ജീവിതത്തില് പരമപ്രധാനമായതിനെ തിരിച്ചറിയുവാനും വലിയ അവസരമായിരുന്നു കോവിഡ് മഹാമാരിക്കാലമെന്ന് സര്വേ. കോവിഡ് -19 എന്ന മഹാമാരി സമ്മാനിച്ച ലോക്ഡൗണും, സാമ്പത്തികമാന്ദ്യവും സര്വ്വരാജ്യങ്ങളെയും…
വികസ്വര രാജ്യങ്ങളില് അബോര്ഷന് പ്രൊമോട്ട് ചെയ്യുന്നതിനുള്ള നിയമത്തിന് വീണ്ടും സാധുത നല്കിക്കൊണ്ടുള്ള അമേരിക്കന് പ്രസിഡന്റെ ജോ ബൈഡന്റെ നടപടിക്കെതരിതെ അമേരിക്കയിലെ ക്രൈസ്തവ നേതാക്കള്. ലോകമെങ്ങും…
നൈജീരിയയില് കഴിഞ്ഞ മൂന്ന് വര്ഷത്തിനിടെ ക്രൈസ്തവപീഡനത്തില് നാടകീയമായ വര്ദ്ധനവാണുണ്ടായിട്ടുള്ളതെന്ന് സ്റ്റീഫന് എം. റാഷെ. ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ആന്ഷ്യന്റ് ആന്റ് ത്രെട്ടന്ഡ് ക്രിസ്റ്റ്യാനിറ്റി എന്ന സംഘടനയുടെ…
ഇറ്റലിയിലെ നേപ്പിള്സ് കത്തീഡ്രലില് സൂക്ഷിച്ചിരിക്കുന്ന വി. ജാന്വാരിയൂസിന്റെ കട്ടപിടിച്ച രക്തം ഇത്തവണ ദ്രാവകരൂപത്തിലായില്ല. ഓരോ വര്ഷവും മൂന്ന് പ്രാവശ്യമാണ് വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലാകുക. വിശുദ്ധന്റെ…
ക്രിസ്തുമസ് കുര്ബാന കഴിഞ്ഞാല് നാം ആദ്യം ഓടിയെത്തുക ദേവാലയത്തിലെ പുല്ക്കൂട്ടിലേക്കാണ്. ആട്ടിടയന്മാരും ആടുകളും നിരന്നു നില്ക്കുന്ന പുല്ക്കൂട്ടില് മാതാവിന്റെ മുന്നില് മയങ്ങുന്ന പൈതലിന്റെ രൂപം…
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്ലാല് നെഹ്രു ഒരിക്കല് ജപ്പാന് സന്ദര്ശിച്ചപ്പോള് അവിടുത്തെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി. ആനയെക്കുറിച്ച് പറഞ്ഞപ്പോള് അവിടുത്തെ…
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്ലാല് നെഹ്രു ഒരിക്കല് ജപ്പാന് സന്ദര്ശിച്ചപ്പോള് അവിടുത്തെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി.
ആനയെക്കുറിച്ച് പറഞ്ഞപ്പോള് അവിടുത്തെ…
© 2025 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising